Home മദ്യപിച്ച് ബഹളം: മൂന്നുപേർ അറസ്റ്റിൽ MAHE NEWS November 27, 2020 0 മയ്യഴി : മുണ്ടോ ക്കിൽ മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൂഴിത്തല സ്വദേശി ഹംസ (63), വടകരയിലെ തയീബ് (34), മടപ്പള്ളി നാദാപുരം റോഡിലെ റോഷൻ (24)എന്നിവരെയാണ് എ.എസ്.ഐ. എം.സുനിൽ കുമാർ അറസ്റ്റുചെയ്തത്.
Post a Comment