o ഇ വി പത്മനാഭൻ മാസ്റ്ററെ അനുസ്മരിച്ചു
Latest News


 

ഇ വി പത്മനാഭൻ മാസ്റ്ററെ അനുസ്മരിച്ചു


 ഇ വി പത്മനാഭൻ മാസ്റ്ററെ അനുസ്മരിച്ചു

മാഹി: പ്രമുഖ ഗാന്ധിയനും ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതാവുമായിരുന്നഇ വി  പത്മനാഭൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിൽ ഈസ്റ്റ് പള്ളൂർ ഗാന്ധി മന്ദിരം ജവഹർ യൂത്ത്സെൻ്റർ പ്രവർത്തകർ ഇ വി പത്മനാഭൻ മാസ്റ്ററെ അനുസ്മരിച്ചു. ഗാന്ധി മന്ദിരം ജവഹർ യൂത്ത് സെൻ്റർ പ്രസിഡൻ്റ് കെ രാഘവൻ അധ്യക്ഷത വഹിച്ചു.കെ ഹരീന്ദ്രൻ, സി ദാസൻ, കെ സുരേഷ്, വി കെ ചന്ദ്രൻ മാസ്റ്റർ, ജയിംസ് സി ജോസഫ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post