Home അപേക്ഷ ക്ഷണിച്ചു MAHE NEWS November 27, 2020 0 *പടക്ക വിൽപ്പന ലൈസൻസ്*പടക്ക ലൈസൻസിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ഒന്ന് മുതൽ 18 വരെ മാഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസിൽ സ്വീകരിക്കുന്നതാണ്.വൈകിവരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.
Post a Comment