o നിര്യാതയായി
Latest News


 

നിര്യാതയായി


 മാഹി: ഈസ്റ്റ് പള്ളൂർ ഒതയോത്ത് പൊയിലെ തണലിലെ തിരുമങ്കൈ (ഗിരിജ ) (61) നിര്യാതയായി. പളളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ റിട്ട ജീവനക്കാരിയാണ്.   ഭർത്താവ് സുധാകരൻ (വിമുക്ത ഭടൻ). മക്കൾ സുജിത്ത് (ബാംഗ്ലൂർ) , സജിത്ത് ( മർച്ചന്റ് നേവി), സുമിഷ ( ശ്രീ നാരായണ ബി.എഡ് കോളേജ് വിദ്യാർത്ഥിനി ) - സഹോദരങ്ങൾ പരേതനായ സുരേഷൻ , രമേശൻ (ചെമ്പ്ര), സതീശൻ (പോണ്ടിച്ചേരി), ശവസംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് പൊതു ശ്മാശനത്തിൽ

Post a Comment

Previous Post Next Post