o മരണപ്പെട്ടു'
Latest News


 

മരണപ്പെട്ടു'


 മാഹി: ചെമ്പ്ര വാർഡ് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡൻ്റ്  കുണ്ടുപറമ്പത്ത് ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ ടി കെ കമല.മക്കൾ:  സുമേഷ് ബാബു (കൃഷി വകുപ്പ് മാഹി) ശ്രീകേഷ് ബാബു (ജന. സെക്രട്ടറി ജയ്ഹിന്ദ് ഫൗണ്ടേഷൻ, ചെമ്പ്ര വാർഡ് യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷൻ) കെ വി പീജ, സ്മിത, ഗീതാഞ്ജലി (ആയുർവേദ കോളേജ് മാഹി ), അനില കുമാരി  പരേതതായ ശ്രീജകുമാരി. ജാമാതാക്കൾ:ചന്ദ്രശേഖരൻ (ബംഗലുരു)

മനോജ് (സൗദി)

രവിന്ദ്രൻ (ബഹറിൻ)

പ്രകാശൻ (ചമ്പാട്)

വിജേഷ് (പുന്നോൽ)

Post a Comment

Previous Post Next Post