o മന്ത്രിമാർക്കും,എം.എൽ.എമാർക്കും ഒന്നും ചെയ്യാനാവുന്നില്ല: ഡോ.വി.രാമചന്ദ്രൻ എം എൽ.എ
Latest News


 

മന്ത്രിമാർക്കും,എം.എൽ.എമാർക്കും ഒന്നും ചെയ്യാനാവുന്നില്ല: ഡോ.വി.രാമചന്ദ്രൻ എം എൽ.എ



മാഹി: കഴിഞ്ഞ നാലരവർഷക്കാ ലത്തെ പുതുച്ചേരി ഭരണത്തിൽ , മ ന്ത്രിമാരും എം.എൽ.എമാരും കേ വലം നോക്കുകുത്തികളായി മാറിയെന്നും , കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം യാതൊരു വികസ നവും സാധിതമായില്ലെന്നും , ജന പ്രതിനിധികൾക്ക് ഒന്നും ചെയ്യാ നാവുന്നില്ലെന്നും ഡോ : വി . രാമച ന്ദ്രൻ എം.എൽ.എ. പറഞ്ഞു . പി . ആർ.ടി.സി ജീവനക്കാർ പുതുച്ചേരി സംസ്ഥാന വ്യാപകമായി സമരം നടത്തുന്നതിന്റെ ഭാഗമായി മാഹിയിൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണാ സമരത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . നിർത്തിവച്ച ബസ് സർവ്വീസുകൾ പുനരാരംഭിക്കുക , ആറു മാസക്കാലത്തെ ശമ്പള കുടിശ്ശിക അനുവദിക്കുക , എന്നീ ആവശ്യ ങ്ങൾ ഉന്നയിച്ചാണ് സമരം . എഫ്.എസ്.എ സെക്രട്ടറി സി.എച്ച് സ ത്യനാഥൻ , ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗം കെ . ഹരീന്ദ്രൻ സംസാരിച്ചു . ജോസ് ബേസിൽ ഡിക്രൂസ്തഅദ്ധ്യക്ഷത വഹി ച്ചു . പി.പി വേണുഗോപാൽ , സ്വാഗതവും , പി . അജയൻ നന്ദിയും പറഞ്ഞു . മോഹനൻ പറമ്പത്ത് , എ . വി . മനോഹരൻ , എ.വി. വിനോദ ൻ , നിർമ്മൽകുമാർ , ഡി.കെ. സുഭി ഷ , പി . സനിൽകുമാർ , എം . രാധാ കൃഷ്ണൻ നേതൃത്വം നൽകി .



2 Comments

  1. Take a single case
    ROAD , Everyone pays tax, insurance
    Then also road safety, maintenance is
    Considered. BETTER COMMON PEOPLE DON'T PAY THE TAX, INSURANCE
    DO YOU KNOW FOR 80% of file movement
    A RTO gets bribe through agents
    Who takes the action against them ?

    By ,
    Shiju. M M

    ReplyDelete
  2. If a vehicle Owner remit more than
    5 years the insurance without any claim he should get benefited.
    At present what benefit he, they had ?
    Only the insurance company get benefited .

    Shame

    By,

    Shiju. M. M

    ReplyDelete

Post a Comment

Previous Post Next Post