o വോട്ടർ പട്ടികയിൽ പേര് ചേർക്കാം
Latest News


 

വോട്ടർ പട്ടികയിൽ പേര് ചേർക്കാം

 


മയ്യഴി) 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന മാഹി

നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാർക്ക് 16 മുതൽ ഡിസംബർ 15 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പുതുതായി പേര് ചേർക്കാനും തിരുത്തലുകൾ, തടസ്സവാദങ്ങൾ, നീ

ക്കംചെയ്യൽ എന്നിവയ്ക്കുള്ള നിർദിഷ്ടഫോറങ്ങാം 16 മുതൽ ഡിസംബർ 15 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും എല്ലാപോളിങ് ബൂത്തുകളിലും സബ് താലൂക്ക് ഓഫീസിസും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വികരിക്കും.

Post a Comment

Previous Post Next Post