o സിഗ്നൽ സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതി
Latest News


 

സിഗ്നൽ സംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതി

 

 

മാഹി • തലശ്ശേരി - മാഹി ബൈപാസിൽ ഈസ്റ്റ് പള്ളുരിലെ സിഗ്നൽ സംവിധാനം പള്ളുരിൽ നിന്നും മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രിക്കും ദേശീയ ഹൈവേ അതോറിറ്റിക്കും നിവേദനം നൽകി . പെരിങ്ങാടി - ചൊക്ലി റോഡ് ഇല്ലാതാകുമെന്നുള്ള ആശങ്ക പരിഹരിക്കണമെന്നും നിവേദനത്തിൽ ബിജെ പി മേഖല പ്രസിഡന്റ് എ.സുനിൽ ആവശ്യപ്പെട്ടു .

Post a Comment

Previous Post Next Post