o സംസ്ഥാനത്ത് ഇന്ന്‌ 5537 പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു
Latest News


 

സംസ്ഥാനത്ത് ഇന്ന്‌ 5537 പേര്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു


4683 പേര്‍ക്ക്‌ രോഗം സമ്പര്‍ക്കത്തിലൂടെ. 6119 പേര്‍ രോഗമുക്തി നേടി . 653 പേരുടെ  ഉറവിടം അവ്യക്തം. 


61 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  രോഗം സ്ഥിരീകരിച്ചു. 


24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. 


3,15,583 പേരാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നിരീക്ഷണത്തിൽ ഉള്ളത്. 


രോഗം സ്ഥിരീകരിച്ചതിൽ 140 പേർ സംസ്ഥാനത്തിനു പുറത്ത് നിന്ന് വന്നവരാണ്. 


4 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്.  10 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 


 ഇന്ന്‌ കോവിഡ് മൂലം 25 പേരാണ് സംസ്ഥാനത്ത് മരിച്ചത്.




ജില്ല തിരിച്ചുള്ള കണക്ക്


➖➖➖➖➖➖➖➖➖➖➖


♦️ കാസര്‍കോട് - 108




♦️ കണ്ണൂര്‍    - 346




♦️വയനാട് - 100




♦️കോഴിക്കോട് - 696




♦️മലപ്പുറം - 617




♦️പാലക്കാട് - 434




♦️തൃശ്ശൂർ -  727




♦️ എറണാകുളം - 489




♦️ഇടുക്കി - 185




♦️ കോട്ടയം -  344




♦️ ആലപ്പുഴ - 568




♦️പത്തനംതിട്ട - 138




♦️ കൊല്ലം - 398




♦️ തിരുവനന്തപുരം - 386

Post a Comment

Previous Post Next Post