o ഇന്ദിരാജ്യോതി ദീപശിഖാ പ്രയാണം
Latest News


 

ഇന്ദിരാജ്യോതി ദീപശിഖാ പ്രയാണം

 


പള്ളൂർ : ഇന്ദിരാഗാന്ധിയുടെ ജന്മദിനാഘോഷത്തിൻറെ ഭാഗമായി പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര ഇന്ദിരാജ്യോതി പ്രയാണം നടത്തി . പള്ളൂർ ഇന്ദിരാ ഭവൻ പരിസരത്തുനിന്ന് ദീപ ശിഖ തെളിച്ച് പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു അലിഅക്ബർ ഹാഷിം അധ്യക്ഷത വഹിച്ചു . ദീപശിഖ പ്രയാണത്തിൻറ സമാപനം മാഹി സ്റ്റാച്യു ജങ്ഷനിൽ ദീപം തെളിച്ച് കെ .ഹരീന്ദ്രൻ ഉദ്ഘാടനംചെയ്തു . ഐ.അരവിന്ദൻ , കെ.വി.ഹരീ ന്ദ്രൻ , കെ.മോഹനൻ , എം.എ.ക ഷ്ണൻ , കെ.വി.സന്ദീപ് എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post