o അനുമോദിച്ചു
Latest News


 

അനുമോദിച്ചു



മാഹി പബ്ളിക് സര്‍വന്‍റ്സ് കോ - ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി എസ് എസ് എല്‍ സി ക്കും പ്ളസ് ടു വിനും മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ സൊസൈറ്റിയിലെ അഗങ്ങളുടെ 16 കുട്ടികളെ അനുമോദിച്ചു

ചടങ്ങില്‍ സൊസൈറ്റി പ്രസിഡണ്ട് യതീന്ദ്രന്‍ പി അധ്യക്ഷം വഹിച്ചു .സതീഷ് കുമാര്‍ പി കെ , മനോഹരന്‍ എ എന്നിവര്‍ സംസാരിച്ചു .സതീശന്‍ കെ , ഷര്‍മേഷ് പി നേതൃത്വം നല്‍കി

Post a Comment

Previous Post Next Post