o പുതുച്ചേരി മുഖ്യമന്ത്രി ഇന്നു കെ.സിയുടെ വീട്ടിൽ
Latest News


 

പുതുച്ചേരി മുഖ്യമന്ത്രി ഇന്നു കെ.സിയുടെ വീട്ടിൽ



 മാഹി : എ.ഐ.സി.സി വർക്കിങ് സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയുടെ പയ്യന്നൂരിനടുത്ത് മാതമംഗ ലം കണ്ടാന്താറിലെ വീട് ഇന്ന് പുതുച്ചേരി മുഖ്യമന്ത്രി വി . നാരായണ സ്വാമി സന്ദർശി ക്കും . കെ.സി വേണുഗോപാലിന്റെ മാതാവ് ഒരാഴ്ച മുൻപ് മരണപ്പെട്ടിരുന്നു . ഇതിൽ അനുശോചനം രേഖപ്പെടുത്താ നാണ് മുഖ്യമന്ത്രി എത്തുന്നത് . മൂന്ന് മണിയോടെ മാഹിയിലെത്തുന്ന മുഖ്യമന്ത്രി കെ.സി വേണുഗോപാലിന്റെ വീട് സന്ദർശിച്ച ശേഷം കണ്ണൂരിൽ നിന്ന് രാത്രിയോടെ പുതുച്ചേരിയിലേക്ക് തിരിക്കും .

1 Comments

Post a Comment

Previous Post Next Post