o മയ്യഴിയിൽ കോവിഡ് ഭേദമായ 13.5% പേർക്ക് ശാരീരികാസ്വാസ്ഥം
Latest News


 

മയ്യഴിയിൽ കോവിഡ് ഭേദമായ 13.5% പേർക്ക് ശാരീരികാസ്വാസ്ഥം


 മയ്യഴിയിൽ  കോവിഡ് ഭേദമായ 13.5% പേർക്ക്  ശാരീരികാസ്വാസ്ഥം


മയ്യഴിയിൽ കോവിഡ് രോഗം ഭേദമായ 355ൽ 48   പേർക്ക് ശാരീരികിസ്വാസ്ഥ്യം കണ്ടെത്തി.സംസ്ഥാനത്ത് കോവിഡ് രോഗം ഭേദമായവരിൽ നടത്തിയ സർവ്വേയിൽ 12% പേർക്കാണ്(31423/3914) ശാരീരികാസ്വാസ്ഥം. പനി ,  സന്ധി വേദന,  തലവേദന,  വിഷാദരോഗം,  ശ്വാസതടസ്സം, ചുമ, രുചിയില്ലായ്മ,ഡിപ്രഷൻ തുടങ്ങിയവയാണ് അസുഖം ഭേദമായവരിൽ കണ്ടെത്തിയത്.


Post a Comment

Previous Post Next Post