ന്യൂമാഹി പഞ്ചായത്തിലെ 13 വാർഡുകളിലും എൻ.ഡി.എ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
വാർഡ്, സ്ഥലം, സ്ഥാനാർഥി
എന്നിവ ക്രമത്തിൽ ചുവടെ:
1- കുറിച്ചിയിൽ - ആർ.ജി.അമൃത്,
2 -കരിക്കുന്ന് -
കെ.പി.സബിഷ്, 3-ഈയത്തുങ്കാട്- ലീന പ്രദീപ്,
4 -ഏടന്നുർ -ടി.ഷെമിത്ത്,
5-പെരുമുണ്ടേരി-
കെ.പി.രഞ്ജിനി,
6- മാങ്ങോട്ട് വയൽ - മീന പ്രേംനാഥ്,
7 - മങ്ങാട് എ. ഉഷ,
8-പളളിപ്രം -എം.ഷനില,
9 - പെരിങ്ങാടി കെ.കെ.രാജീവൻ, 10-ന്യൂമാഹി ടൗൺ - റിജിൽ,
11-അഴീക്കൽ
- പ്രസീന, 12-ചവോക്കുന്ന്-എ.സി.ശ്രീജ,
13 - കുറിച്ചിയിൽ കടപ്പുറം-ഷീജ വി.നകുലൻ,

Post a Comment