o ഇന്ദിരാഗാന്ധിയുടെ 103 ആം ജന്മദിനവും ഇയ്യത്തുംങ്കാട് പ്രിയദർശനി മന്ദിരത്തിന്റെ 12 ആം വാർഷിക ദിനവും നടത്തി.
Latest News


 

ഇന്ദിരാഗാന്ധിയുടെ 103 ആം ജന്മദിനവും ഇയ്യത്തുംങ്കാട് പ്രിയദർശനി മന്ദിരത്തിന്റെ 12 ആം വാർഷിക ദിനവും നടത്തി.


 ഇന്ദിരാഗാന്ധിയുടെ 103 ആം ജന്മദിനവും 

ഇയ്യത്തുംങ്കാട് പ്രിയദർശനി മന്ദിരത്തിന്റെ

12 ആം വാർഷിക ദിനവും നടത്തി.

   

     ന്യൂമാഹി മണ്ഡലം ഇയ്യത്തുംങ്കാട് പ്രിയദർശനി മന്ദിരത്തിൽ വെച്ച് ഇന്ദിരാഗാന്ധിയുടെ ജന്മദിനവും പ്രിയദർശനി മന്ദിരത്തിന്റെ വാർഷിക ദിനം 

നടത്തി, ചേലോട്ടു സത്യാനന്ദൻ 

സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജീവ് മയലക്കര അധ്യക്ഷത വഹിച്ചു. പ്രിയദർശനി മന്ദിരം സ്ഥാപകരിൽ ഒരാളായ കുന്നോത് പുരുഷു ഉദ്‌ഘാടനം ചെയ്തു , വർത്തമാനകാലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസക്തി വളർന്നുവരുന്ന യുവാക്കളെ കൂടെ നിർത്തിക്കൊണ്ട് പകർന്നു കൊടുക്കാൻ മുതിർന്ന നേതാക്കൾ മുന്നോട്ട് വരണമെന്ന് നന്ദി പ്രകാശനത്തിൽ ഉല്ലാസ്  ചൂണ്ടിക്കാട്ടി.

പ്രവർത്തകർ നാട്ടുകാർക്ക് ലഡു വിതരണം നടത്തി.

Post a Comment

Previous Post Next Post