*മാഹി ജില്ല മുസ്ലീം ലീഗിന് പുതിയ ഭാരവാഹികൾ*
മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് എ വി സലാം,
ജനറൽ സെക്രട്ടറി പികെ ബദറുദ്ദിൻ,
ട്രഷറർ സമീർ വളവിൽ,
ഓർഗനൈസിംഗ് സെക്രട്ടറി കെ അൻസാർ
വൈസ് പ്രസിഡൻ്റുമാർ: കെ ഉസ്മാൻ ,പി അബുട്ടി , അഷ്റഫ് ,പന്തക്കൽ പി റാഫിക്ക് സെക്രട്ടറിമാർ : കെ ബഷീർ, സലാം,സാഹിർ പന്തക്കൽ, AV നസീർ

Post a Comment