o നിര്യാതനായി
Latest News


 

നിര്യാതനായി


 *നിര്യാതനായി*



അഴിയൂർ:തലശ്ശേരി ചേറ്റംകുന്ന് പരേതനായ പി എം അനന്ദൻ നായർ, മാധവി അമ്മ എന്നിവരുടെ മകൻ അഴിയൂർ മനയിൽ ഭഗവതി ക്ഷേത്രത്തിനു സമീപം ദേവികൃപയിൽ പി എം രഘുറാം(74) നിര്യാതനായി.

തലശ്ശേരി റിട്ടയേർഡ് ഡെപ്യൂട്ടി താഹസീൽദാർ

കെ.ഷക്കില ഭാര്യയും അർജുൻ , മായസൂരജ്,എന്നിവർ മക്കളുമാണ്. സൂരജ് നീലേശ്വരം മരുമകൻ.പ്രേമലത,പി എം.ഹരിറാം അനുസൂയ, അംബിക ഗീത പരേതരായ പി എം വേണുഗോപാൽ, ജീവാനന്ദ്,എന്നിവർ സഹോദരങ്ങളാണ്.

 ശവസംസ്കാരം നാളെ 10 മണിക്ക് അഴിയൂരിലുള്ള വീട്ടുവളപ്പിൽ.



                

Post a Comment

Previous Post Next Post