o ഫണ്ട് കൈമാറി
Latest News


 

ഫണ്ട് കൈമാറി


 *ന്യൂമാഹിയിലെ മരണപെട്ട ടാക്സി ഡ്രൈവർ റാസിക്കിന്റെ കുടുംബത്തെ സഹായിക്കാൻ ടാക്സി ഡ്രൈവർമാർ സ്വരൂപിച്ച ഫണ്ട് 1.50.000 രൂപ ടാക്സി ഡ്രൈവേയസ് നേതാക്കളും . ന്യൂമാഹി ഗ്രാമ പഞ്ചായത്ത് വെ: പ്രസിഡന്റ് അർജുൻ , എ.കെ. സിദ്ധിക്ക് .യൂനസ് എം.ടി. .ഹാഷിർ .സി.എം. ഫൈസൽ . എന്നിവർ ചേർന്ന് കുടുംബത്തിന് കൈമാറി.*

Post a Comment

Previous Post Next Post