പി.കെ.രാമന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി കൊണ്ട് ഐക്യ മതേതര ജനാധിപത്യ സംഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് ഇന്ന് ചൂടിക്കോട്ട ഭാഗങ്ങളിൽ സ്ഥാനാർത്ഥിപര്യടനം നടത്തി..
പി.പി.വിനോദ്,ഐ.അരവിന്ദൻ, നളിനി ചാത്തു,കെ.എം.രവീന്ദ്രൻ, പൂഴിയിൽ വിനോദൻ, മുഹമ്മദ് സർഫാസ്,ഷെജിൻ കെ.ടി,ലെജീഷ്,ശോഭാ ഭാസ്ക്കർ, ശ്രീകാന്ത്, ശ്രേയസ്,സന്ദീപ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു..

Post a Comment