തലശ്ശേരി : ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ.എം.അബ്ദുൾ ഖാദർ ( 88 ) രണ്ടാം ഗേറ്റിന് സമീപം ബ്ലോസ്സമിൽ നിര്യാതനായി.
തലശ്ശേരി ഷെമി ഹോസ്പിറ്റലിൽ ദീർഘകാലം സർജജ നായിരുന്നു .
ഭാര്യ : ബീവി [പൊന്നാനി]
മക്കൾ : സൗദബി , സെറ , ഡോ : താഹിർ , ലൈല . മരുമക്കൾ : ഡോ : കെ.അഹമ്മദ് കുട്ടി സൈക്യാട്രിസ്റ്റ് ( തിരൂർ ) , അബ്ദുൾ റഹിമാൻ ( എഞ്ചിനിയർ , കോഴിക്കോട് ) , ഡോ : അബ്ബാസ് ( മസ്കത്ത് ) ബി.പർവീൻ ( മംഗളൂരു ) . നേരത്തെ കണ്ണൂർ , തലശ്ശേരി ഗവ . ഹോസ്പിറ്റലുകളിൽ സർജൻ ആയിരുന്നു . ഖബറടക്കം : ഇന്ന് വൈകുന്നേരം 4 മണിക്ക് തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
Post a Comment