o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



പള്ളൂർ: കീഴൽ ചെറുകുനിയിൽ ചാപ്പൻ നായരുടെയും ലക്ഷിഅമ്മയുടെയും മകൻ ബാലൻ നായർ (90) ഈസ്റ്റ് പള്ളൂർ  ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന്  സമീപം സൃഷ്ടിയിൽ  നിര്യാതനായി.

 ഭാര്യ - നാരായണിയമ്മ (ആവള). 

മകൾ- സുഭാഷിണി (അധ്യാപിക,  സെൻറ് പാട്രിക്സ് ഹയർ സെക്കണ്ടറി സ്കൂൾ 

, പുതുച്ചേരി). 

മരുമകൻ- ഒ പി ബാലരാമൻ (റിട്ടയേർഡ് എസ് ഐ, പുതുച്ചേരി). 

സഹോദരങ്ങൾ - തങ്കമാളുടീച്ചർ(കീഴൽ), പരേതരായ നാരായണിയമ്മ,  അമ്മാളുഅമ്മ,  നാരായണൻ നായർ(റിട്ടയേർഡ് കേപ്റ്റൻ), ജാനുഅമ്മ. 

സംസ്കാരം നാളെ(10.6.26) ഉച്ചക്ക് 12 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post