o ചാലക്കര.Let's Smile ചാലക്കര യൂണിറ്റ്ന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു
Latest News


 

ചാലക്കര.Let's Smile ചാലക്കര യൂണിറ്റ്ന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു

ചാലക്കര.Let's Smile ചാലക്കര യൂണിറ്റ്ന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു



ചാലക്കര.Let's Smile ചാലക്കര യൂണിറ്റ്ന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.smile ക്യാപ്റ്റൻ ആയി മുഹമ്മദ്‌ സകരിയയും, Smile ലീഡേഴ്‌സ് ആയി മുഹമ്മദ്‌ മിദ്‌ലാജ്, റാസിം റഫീഖ്,മുഹമ്മദ്‌ ബിലാൽ എന്നിവരെയും തിരഞ്ഞെടുത്തു. റുബീസ് ചാലക്കരയുടെ അധ്യക്ഷതയിൽ ചാലക്കര സ്വാന്തനം സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ SSF തലശ്ശേരി ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ദാവൂദ് സഖാഫി ഭാരവാഹികളെ പ്രഖ്യാപിച്ചു.കേരള മുസ്‌ലിം ജമാ അത്ത് ചാലക്കര യൂണിറ്റ് ജനറൽ സെക്രട്ടറി കബീർ ഉദ്ഘാടനം ചെയ്ത  പരിപാടിയിൽ SYS ചാലക്കര യൂണിറ്റ് പ്രസിഡണ്ട് നിഹാൽ ചന്തംകണ്ടി സ്വാഗതവും ഹിബാൻ ചാലക്കര നന്ദിയും പറഞ്ഞു.SSF ചാലക്കര യൂണിറ്റ് പ്രസിഡണ്ട് മുഹന്നദ് പുതിയ ഭാരവാഹികൾക്ക് പതാക കൈമാറി. സൽമാൻ, റിസാൻ, റിനാൻ,ഫഹീം,നിസാം, ഷാൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post