o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ജൻസിസ് സ്കൂളിന് സമീപം മoത്തിൽ ലക്ഷ്മിയമ്മ (104) അന്തരിച്ചു. ഭർത്താവ് പരേതനായ മoത്തിൽ അനന്തൻ നായർ.മക്കൾ: പത്മിനി, ബാലൻ, കൃഷ്ണൻ (റിട്ട. ഇ.എസ്.ഐ. തോട്ടട), ശശീന്ദ്രൻ (വിമുക്ത ഭടൻ), പവിത്രൻ (ജൻസിസ് സ്ക്കൂൾ), പരേതനായ ദാമോദരൻ (റിട്ട. പ്യൂൺ- ഓണിയൻ ഹൈസ്ക്കൂൾ, കോടിയേരി ) മരുമക്കൾ: നളിനി, ശോഭ, പുഷ്പ, സരള, ശ്രീബ (ലക്ചറർ, ഐ.കെ.കെ.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, പന്തക്കൽ), പരേതനായ കേളു നായർ . സംസ്ക്കാരം ഇന്ന് രാത്രി 8 ന് വീട്ടു വളപ്പിൽ

Post a Comment

Previous Post Next Post