അന്തരിച്ചു
ഏറാമല :പള്ളിപ്പുനത്തിൽ ശ്രീരാഗ് രവീന്ദ്രൻ (19) (നഴ്സിംഗ് ബിരുദ വിദ്യാർത്ഥി) ബംഗലൂരിൽ അന്തരിച്ചു.
പിതാവ് പള്ളിപ്പുനത്തിൽ രവീന്ദ്രൻ,(ഏറാമല രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡണ്ട്) മാതാവ് പ്രജിത(എടവത്ത് താഴക്കുനി മനേക്കര)
,സഹോദരി ശ്രീയുക്ത (വിദ്യാർത്ഥിനി കെ. കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി.
സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണി ഏറാമല യിലെ വീട്ടു വളപ്പിൽ.

Post a Comment