o കർസേവകരെ അനുസ്മരിച്ചു
Latest News


 

കർസേവകരെ അനുസ്മരിച്ചു

 കർസേവകരെ അനുസ്മരിച്ചു



മാഹി : ചെമ്പ്രയിൽ നിന്ന് അയോദ്ധ്യയിൽ കർസേവയ്ക്ക് പോയ പരേതരായ പൊയിൽ ദിനേശ് ബാബു, കൊക്കൊന്റവിടെ രാജേഷ് എന്നിവരെ ശ്രീരാമപ്രതിഷ്ഠ പരിപാടികളുടെ ഭാഗമായി ചെമ്പ്രയിൽ അനുസ്മരിച്ചു. ചെമ്പ്ര സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ അശോകൻ പള്ളൂർ അനുസ്മരണ ഭാഷണം നടത്തി. പ്രകാശൻ ജനനി,വിജയൻ പൂവ്വച്ചേരി സംസാരിച്ചു.  . പനത്തറ ഹരീന്ദ്രൻ, പ്രബീഷ്, ജയസൂര്യ ബാബു, വിജേഷ് വിജയമന്ദിരം, രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post