*കനകമല ശാരദാപീഠം കുംഭാഭിഷേക മഹോത്സവം വ്യാഴാഴ്ച്ച*
കനകമലയിലുള്ള നാരായണ ഗുരുകുലത്തിലെ ശാരദാപീഠത്ത് കുംഭാഭിഷേകം 26 ന് വ്യാഴാഴ്ച്ച നടക്കും
ഹോമം (തമിഴ് വൈഷ്ണവ സമ്പ്രദായം),കുംഭാഭിഷേകം,ലഘു പ്രസാദം എന്നിവയും തുടർന്ന് നാരായണഗുരു തൃപ്പാദ പരമ്പരയിലെ ആത്മജ്ഞാനികൾ,
ഭഗവാൻ നിത്യാനന്ദ പരമ്പരയിലെ ആത്മജ്ഞാനികൾ,
സത്ഗുരുനാഥ മഹാമുനി പരമ്പരയിലെ ആത്മജ്ഞാനികൾ,
സുഫി പരമ്പരയിലെ ആത്മജ്ഞാനികൾ, ശൈവസിദ്ധ വൈഷ്ണ ഭക്ത പരമ്പരയിലെ ആത്മജ്ഞാനികൾ,
എന്നിവരുടെ അരുൾ സാന്നിധ്യവും അരുൾ മൊഴിയും ഉണ്ടായിരിക്കും.
ശേഷം
നീലഗിരി ഊട്ടിയിലെ
എത്തെ അമ്മൻ ബഡുഗമക്കൾ ഭക്തസംഘത്തിന്റെ ഭക്തിപാടൽകളും ആനന്ദ നൃത്തവും ഉണ്ടായിരിക്കും

Post a Comment