o നാലുതറ മർച്ചൻറ്സ് ആൻഡ് ഇൻഡസ്ട്രിയലിറ്റ്സ് അസോ സിയഷൻ ജനറൽ ബോഡി യോഗം
Latest News


 

നാലുതറ മർച്ചൻറ്സ് ആൻഡ് ഇൻഡസ്ട്രിയലിറ്റ്സ് അസോ സിയഷൻ ജനറൽ ബോഡി യോഗം

 

വ്യാപാരി വ്യവസായികളുടെ ക്ഷേമനിധി ഉടൻ നടപ്പാക്കണം -മർച്ചൻറ്സ് ആൻഡ് ഇൻഡസ്ട്രിയലിറ്റ്സ് അസോ സിയഷൻ ജനറൽ ബോഡി യോഗം





പള്ളൂർ , വ്യാപാരി വ്യവസായികളുടെ ക്ഷേമനിധി ഉടൻ നടപ്പാക്കണമെന്നും അധികൃതരുടെ വ്യാപാരദ്രോഹനടപടികൾ അവസാനിപ്പിക്കണ മെന്നും നാലുതറ മർച്ചൻറ്സ് ആൻഡ് ഇൻഡസ്ട്രിയലിറ്റ്സ് അസോ സിയഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു . പോണ്ടിച്ചേരി ഇൻഡസ്ട്രിയൽ ഫെഡറേഷൻ പ്രസിഡൻറ് എം . ശിവശങ്കർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു . പ്രസിഡൻറ് പായറ്റ അര വിന്ദൻ അധ്യക്ഷത വഹിച്ചു . രമേശ് പറമ്പത്ത് എം.എൽ.എ. , സംഘ ടനയുടെ സ്ഥാപക നേതാക്കളായ സി.കെ. മുകുന്ദൻ , കെ.വി. രാഘവൻ എന്നിവരെ എം . ശിവശങ്കർ എം.എൽ.എ. ആദരിച്ചു . കെ.കെ. അനിൽകുമാർ മുഖ്യ ഭാഷണം നടത്തി . ഷാജി പിണക്കാട്ട് , കെ.പി. മു ഹമ്മദ് യൂനുസ് , കെ . അനൂപ് കുമാർ , എ . ദാമോദരൻ , ടി.എം. സു ധാകരൻ , കെ . ഭരതൻ , കെ.കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post