o വടകര തലശ്ശേരി ലോക്കൽ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി
Latest News


 

വടകര തലശ്ശേരി ലോക്കൽ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി

 📍 *വടകര തലശ്ശേരി ലോക്കൽ ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി



വടകര :  *ഇന്നലെ വൈകിട്ട് ആറുമണിക്ക് വിത്താര എന്ന ബസ്സിലെ* *ജീവനക്കാരനായ റഫ്നീഷിനെ അഴിയൂർ ചുങ്കം മാവേലി ബസ്റ്റോപ്പിൽ വച്ച് ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് മർദ്ദിച്ചതിന്റെ അടിസ്ഥാനത്തിലാണ്* *ഇന്ന് തലശ്ശേരി വടകര ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയത്*.


 *പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ നാളെ മുതൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും പണിമുടക്കുന്നതാണ്*

*മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇന്ന് റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തുമെന്ന് തൊഴിലാളികൾ   അറിയിച്ചു*


*വീഡിയോ കാണാം*

Post a Comment

Previous Post Next Post