കേബിൾ വർക്കേസ് യൂണിയൻ (KMPU) രൂപീകൃതമായി.
മാഹി:കേരളത്തിലെ കേബിൾ ടി വി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി കേബിൾ വർക്കേഴ്സ് യൂണിയൻ എന്ന ട്രേഡ് യൂണിയൻ സംഘടനക്ക് മാഹി തീർത്ഥ ഇന്റർനേഷണൽ ഹോട്ടലിൽ വെച്ച് രൂപം നൽകി.
മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനായ കേരള മീഡിയ പേർസൺ യൂണിയന്റെ പോഷക സംഘടനയായിട്ടാണ് കേബിൾ വർക്കേസ് യൂണിയൻ പ്രവർത്തിക്കുക.
സംഘടനയുടെ പ്രവർത്തനത്തിനായി
6 അംഗ താൽകാലിക സമിതി നിലവിൽ വന്നു.
സമിതി അംഗങ്ങൾ:
ഷാജി ക്രാസർക്കോഡ്)
സുരേന്ദ്രൻ (കണ്ണൂർ )
പ്രദീപൻ (കണ്ണൂർ )
വിനീഷ് (കോഴിക്കോട്)
റോഹിത് (മലപ്പുറം)
പ്രണവ് (തൃശ്ശൂർ )
Post a Comment