വൗച്ചർ തൊഴിലാളികൾക്ക് ശമ്പളം വർദ്ധിപ്പിച്ചു
പുതുച്ചേരി :പൊതുമേഖലാ സ്ഥാപനങ്ങളിലെ വൗച്ചർ തൊഴിലാളികൾക്ക് ശമ്പളം 3000 രൂപയിൽ നിന്ന് 10000 രൂപയായി വർദ്ധിപ്പിച്ചു ലെഫ് ഗവർണ്ണർ അനുമതിയായി.ശമ്പളം വർദ്ധിപ്പിക്കുമെന്ന് നേരത്തെ ,നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു .
Post a Comment