o ഫിറ്റ്നസ് അക്കാദമി മാഹിയുടെ ലോഗോ പ്രകാശനം ചെയ്തു
Latest News


 

ഫിറ്റ്നസ് അക്കാദമി മാഹിയുടെ ലോഗോ പ്രകാശനം ചെയ്തു

 ഫിറ്റ്നസ് അക്കാദമി മാഹിയുടെ ലോഗോ പ്രകാശനം ചെയ്തു.



മാഹി വളവിൽ ബീച്ച് പരിസരത്തു വച്ചു നടന്ന ചടങ്ങിൽ മുൻകാല സന്തോഷ് ട്രോഫി താരവും മാഹി സ്‌പെഷ്യൽ ബ്രാഞ്ച് എ എസ് ഐ യും ആയ ഹരിദാസ് ലോഗോ പ്രകാശനം ചെയ്തു.


ചടങ്ങിൽ സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്‌ബോൾ അക്കാദമിയുടെ പ്രെസിഡന്റ് ജോസ് ബേസിൽ ഡിക്രൂസ്, അഡ്വ ടി അശോക് കുമാർ, ശുഹൈബ് മാളിയേക്കൽ, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ ബിലങ്ങിൽ, രാജേഷ് ശിവദാസ്, പി ടി എ പ്രതിനിധി റോഷ്‌ന എന്നിവർ ആശംസയർപ്പിച്ചു.


അക്കാദമി അംഗങ്ങൾ ആയ കല്ലാട്ട് പ്രേമൻ സ്വാഗതവും, പി സി ദിവനന്ദൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു,

വിനോദ് മാസ്റ്റർ, അർച്ചന ടീച്ചർ എന്നിവർ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട മാർഗനിർദേശങ്ങൾ നൽകി.


പ്രജിത്ത് പി വി നന്ദി ഭാഷണം നടത്തി.

വത്സരാജ് വളവിൽ, നിഖിൽ രവീന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post