മാഹി: ചൂടിക്കോട്ട ഐ.കെ.കുമാരൻ സ്മാരക മന്ദിരത്തിന്നടുത്ത അഭിലാഷിൽ പ്രേമകുമാരി (80) നിര്യാതയായി. മാഹി ഗവ: ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്സായിരുന്നു.
അവിവാഹിതയാണ്
മാതാപിതാക്കൾ: പരേതരായ ശങ്കരൻ - ലക്ഷ്മി
സഹോദരങ്ങൾ: ശാന്തകുമാരി (റിട്ട: ഹെഡ് നഴ്സ് മാഹി ഗവ.ആശുപത്രി) മുരളിധരൻ (പുതുച്ചേരി) ശകുന്തള (റിട്ട.. ഫാർമസിസ്റ്റ്, മാഹി ഗവ.ആശുപത്രി) ആർട്ടിസ്റ്റ് സതീശങ്കർ (റിട്ട: ചിത്രകലാ അദ്ധ്യാപിക, പന്തക്കൽ ഐ.കെ.കെ.ഹയർ സെക്കൻഡറി സ്കൂൾ) ഗിരിജ (കോഴിക്കേഷ് ) ശേഖരൻ @ രമേഷ് (ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് കണ്ണൂർ) പരേതരായ കമല, ബാലൻ, ശങ്കു
Post a Comment